
'ഇസ്ലാം
ഒരു എലിക്കെണി പോലെയാണ്
അതിലേക്ക് പ്രവേശിക്കാം
എന്നാൽ അതിൽനിന്ന് പുറത്ത്
പോകാനാവില്ല.’
ഇസ്ലാം
വിമർശകർ കാലങ്ങളായി ഉന്നയിക്കുന്ന
ഒരു ആരോപണമാണിത്.
ഇസ്ലാം
ഉപേക്ഷിച്ച് മറ്റുമതങ്ങൾ
സ്വീകരിക്കുന്നവരെ വധിക്കണം
എന്നാണ് ഇസ്ലാമിക നിയമം എന്ന്
മുസ്ലിംകൾ വിശ്വസിക്കുന്നു
എന്ന നിലക്കാണ് ഇസ്ലാം
വിമര്‍ശകര്‍ സ്ഥിരമായി ഈ
ആരോപണം ഉയര്‍ത്താറുള്ളത്.
കേരളത്തിൽ
ഇസ്ലാം സ്വീകരിച്ചതിന്റെ
പേരിൽ ധാരാളം ആളുകൾ
ഹിന്ദുത്വവര്‍ഗീയവാദികളുടെ
കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്.
തിരൂരിലെ
യാസിര്‍ മുതൽ അവസാനം കൊടിഞ്ഞിയിലെ
ഫൈസൽ വരെ.
ഇത്തരം
കൊലപാതകങ്ങളുണ്ടാകുമ്പോഴാണ്
യുക്തിവാദികളടക്കമുള്ളവര്‍
അതിനെ ന്യായീകരിക്കുന്ന
രൂപത്തിൽ ഈ ചര്‍ച വീണ്ടും
പൊതുസമൂഹത്തിലേക്ക്
കൊണ്ടുവരാറുള്ളത്.
ഇസ്ലാമിൽനിന്ന്
പോകുന്നവരെ വധിക്കാമെങ്കിൽ
മറ്റുള്ളവര്‍ക്കും അങ്ങനെ
ചെയ്യാം.
അതിനെ
ആക്ഷേപിക്കാൻ...