
Naser Kpഖുറാനില്‍ അല്ലാഹുവിനെ പരാമര്‍ശിക്കുമ്പോള്‍ അവന്‍ എന്നാണു ഉപയോഗിക്കുന്നത്.... അല്ലാഹു ആണ്‍ ആണോ?on Wednesday · Like · · Unsubscribe
Sayoob Vadakke Chanat അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.Wednesday at 14:07 · Like · 1 person
Naser Kp അങ്ങിനെയെങ്കില്‍ ലിങ്ങാതീത പദം ആയ അത് എന്ന് പ്രയോഗിച്ചു കൂടെ? അതോ ഇത് അറബി ഭാഷയുടെ...