2012, ഡിസംബർ 18, ചൊവ്വാഴ്ച

ഇസ്ലാമിക വിശ്വാസം ; കെ.പി.എസിനുള്ള മറുപടി .

കെ.പി. സുകുമാരന്‍റെ ഒരു കമന്റും അതിനുള്ള പ്രതികരണവും. K.P. Sukumaran said... ['പ്രിയ ലത്തീഫ്, ഞാന്‍ കൂടുതലായി എന്ത് അഭിപ്രായം പറയാനാണ്? ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല. മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ...

2012, ഡിസംബർ 14, വെള്ളിയാഴ്‌ച

മുഹമ്മദ് നബി ഥിയോക്രാറ്റ് ആയിരുന്നില്ല.

റാം എന്ന പേരിലൊരു സുഹൃത്ത് നല്‍കിയ രണ്ട് കമന്റുകളെയാണ് കഴിഞ്ഞ ബ്ലോഗ് പോസ്റ്റില്‍ വിശകലനം ചെയ്തത്.  തുടര്‍ന്ന് നല്‍കിയ കമന്റില്‍ അദ്ദേഹം മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അറിവ് പങ്കുവെക്കുന്നു. ram said... മുഹമ്മദ് നബി ഒരിക്കലും ഒരു theocrat ആയിരുന്നില്ല. സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് അദ്ദേഹം എപ്പൊഴും ശ്രമിച്ചത്. ഒഴിവാക്കാനാവാഞ്ഞ സംഘര്‍ഷങ്ങളില്‍ വിജയിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് അധികാരം ലഭിച്ചു. പക്ഷെ രാഷ്ട്രീയാധികാരം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. He was a reluctant warrior and a reluctant ruler as well. ഖലീഫ എന്ന title പോലും അദ്ദേഹം സ്വീകരിച്ചില്ല. ദൈവത്തിന്റെ നിയമം എല്ലായിടത്തും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായോ അതിനു ശ്രമിച്ചതായോ ഞാന്‍ വായിച്ചിട്ടില്ല. മുസ്ലിം സാമ്രാജ്യം...

2012, ഡിസംബർ 12, ബുധനാഴ്‌ച

ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവോ ?.

വെളിപാട് സ്വകാര്യമായിനല്‍കിയതെന്തിന് ? എന്ന പോസ്റ്റിലെ ഉള്ളടക്കത്തോട് പ്രതികരിച്ചുകൊണ്ട് റാം നല്‍കിയ പ്രതികരണമാണ് താഴെ നല്‍കുന്നത്. ram said... ലത്തീഫ്, ദൈവം ഓരോരുത്തര്‍ക്കും ദിവ്യസന്ദേശം പ്രത്യേകം പ്രത്യേകം എത്തിച്ചുകൊടുക്കുകയാണ് വേണ്ടതെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ദൂരെയിരുന്നു നമ്മെ ഭരിക്കുന്ന സര്‍വശക്തനായ ഒരു ദൈവമുണ്ടെങ്കില്‍ (I don't know - I am completely open minded about that possibility), ആ ദൈവം നമുക്ക് വേണ്ടി ഒരു നിയമ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് നമുക്ക് സംശയാതീതമായി എത്തിച്ചു തരാന്‍ ആ ദൈവത്തിനു കഴിയുമായിരുന്നു. സത്യസന്ധനായ ഒരു വ്യക്തിക്ക് വെളിപാട് നല്‍കിയാലും അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ അത് പരസ്പര വിരുദ്ധമായി വ്യാഖ്യാനിക്കാനും തമ്മിലടിക്കാനും ഇടയാകും. മാത്രമല്ല, അധികാരത്തിനു വേണ്ടി എല്ലാ കാലത്തും ആളുകള്‍...

2012, ഡിസംബർ 10, തിങ്കളാഴ്‌ച

വെളിപാട് സ്വകാര്യമായി എന്തിന് നല്‍കി ?

ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ ഇസ്ലാമിന്റെ ജനാധിപത്യസങ്കല്‍പം വിശദീകരിക്കെ റാം നല്‍കിയ ചോദ്യങ്ങളാണിവിടെ വിശകലനവിധേയമാക്കുന്നത്. യുക്തിപരമായ ചോദ്യങ്ങള്‍ എന്ന നിലക്ക് ഈ ബ്ലോഗില്‍ അതിന് മറുപടി പറയുകയാണ്. മറുപടി പറയുമ്പോള്‍ ചോദ്യത്തിനാണ് മറുപടി എന്നത് ഓര്‍ക്കണം. ചില കാര്യങ്ങള്‍ വാദത്തിന് വേണ്ടിയാണെങ്കിലും അഗീകരിച്ചുകൊണ്ടാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത് എന്നത്  മറുപടി പറയുമ്പോള്‍ അവഗണിക്കാനാവില്ല. അഥവാ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ ദൈവം എന്നത് കെട്ടുകഥയല്ലേ എന്ന് ചോദിക്കുന്നത് ശരിയായ സംവാദമല്ല. ദൈവം എന്തുകൊണ്ട് 'ഒരാളുടെ ചെവിയില്‍ സന്ദേശം ഓതിക്കൊടുത്തുവെന്ന്' ചോദിക്കുമ്പോള്‍ അതിന് മാത്രമേ എനിക്ക് മറുപടി പറയേണ്ടതായിട്ടുള്ളൂ. റാമിന്റെ ചോദ്യത്തിലേക്കും എന്റെ പ്രതികരണത്തിലേക്കും നിങ്ങളെ ക്ഷണിക്കുന്നു. ... ------------------------------------------ ചര്‍ച്ച...

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review